ഗുജറാത് സുല്‍താനേറ്റിന്റെ ഭാഗമായിരുന്ന ബൊംബെ തീരം ബഹദൂര്‍ഷായുടെ പക്കല്‍ നിന്നും പോര്‍ചുഗീസുകാര്‍ കൈ വശപ്പെടുത്തുന്നത് 1534-ലാണ്. മുംബെയില്‍ നഗരവല്‍കരണത്തിനു തുടക്കമിട്ട പോര്‍ച്ചുഗീസുകാരുതന്നെയാണു 'നല്ല ഉള്‍കടല്‍' എന്നര്‍ത്ഥമുള്ള ബോംബാഹിയ എന്ന നാമം മുംബെക്കു നല്‍കിയതും. 1661-ല്‍ പോര്‍ചുഗീസ് രാജാവിന്റെ മകളെ ബ്രിട്ടനിലെ ചാള്‍സ് രണ്ടാമന്‍ വിവാഹം ചെയ്തപ്പോള്‍ സ്ത്രീധനമായി ബൊംബെ ബ്രിട്ടീഷ് രാജകുടുംബത്തിനു ലഭിച്ചു. ബോംബെ തീരത്തിന്റെ പ്രാധാന്യം തിരിച്ചറിഞഞ ഈസ്റ്റിന്ത്യാ കമ്പനി 1668-ല്‍ ബ്രിട്ടീഷ് അധികാരികളില്‍ നിന്നും ബോംബെ തീരം പാട്ടത്തിനെടുത്തു.സൂറത്തില്‍ നിന്നും തങങളുടെ ആസ്ത്ഥാനം ബോംബെയിലെക്കു മാറ്റിയ കമ്പനി കച്ചവടത്തോടൊപ്പം രാഷ്ട്രീയ അധികാരവും ഇന്ത്യയില്‍ വ്യാപിപ്പിച്ചു. ഈസ്റ്റിന്ത്യാകമ്പനി ബോംബെക്കുവേണ്ടി ഇറക്കിയ ചില നാണയങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
പഴയകാല ഇന്ത്യന്‍ നാണയങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങള്ക്കുള്ള ഒരു എളിയ ശ്രമം.
Tuesday, September 24, 2013
Thursday, September 19, 2013
madras presidency
madras presidency coins
Ing¡³ cmPy§fpambn I¨hSw \S¯p¶Xnë 1599þ cq]oIcn¨ I¼\nbmé CuÌv C´ym I¼\n. kmlknI I¨hS¡mÀ F¶dnbs¸«nê¶ Hê Iq«w anSp¡·mcmbnêì CXnsâ ]n¶nÂ.1600þ Fenk_¯v cmÚn \evInb A[nImc¯nsâ _e¯n C´ybnse¯n I¨hS¯në XpS¡w ædn¨p. kqdän Hê ^mÎdn XpS§phm³ apKÄ N{IhÀ¯n PlmwKodn \n¶v AëhmZw t\SnsbSq¯p CXns\ XpSÀ¶v 1615 þ apKÄ kv{amPy¯nsâ hnhn[ `mK§fn I¨hSw \S¯mëw ^mÎdnIÄ Øm]n¡mëw CuÌn´ym I¼\nç Ignªp hnPb \Kc km{amPy¯nsâ XIÀ¨sb XpSÀ¶v ZpÀ_eambnê¶ Z£ntW´ybn AëIqeamb kmlNcyambnêì I¼\n¡v. ZpÀ_ecmbnê¶ cmP¡·msc his¸Sp¯n INhSw hn]peam¡n. 1639þ {]mtZinI cmPmhn \n¶v a{Umkv ssI his¸Sp¯n XpdapJ Np¦ hchnsâ ]æXn \evImsa¶ hyhØbn a{Umkn tIm« sI«mëw Øew `cn¡mëapapÅ AhImiw t\SnsbSp¯p,IqsS \mWbw ASnç¶XnëÅ A[nImchpw A§ns\ a{Umkn CuÌn´ym I¼\n \mWb§Ä ]ndì.Wednesday, September 4, 2013
ബ്രിട്ടീഷ് ഇന്ത്യ പ്രസിഡൻസി നാണയങ്ങൾ
aq¶v {]knU³knIfnepw ]pd¯nd¡nb cq]m \mWb§fmé Cu t]mÌn sImSp¯ncnç¶Xv.
![]() |
| bombay presidency |
![]() |
| bengal presidency |
Friday, August 30, 2013
![]() |
| ഷേർഷയുടെ രൂപ |
india's first 1rupee coin
1540 -ൽ ദൽഹി ഭരിച്ചിരുന്ന ഷേർഷാ സൂരി എന്ന സുൽതാനാണു ഇന്ത്യയിൽ ആദ്യമായി' റുപ്പിയ ' എന്ന പേരിൽ നാണയങ്ങൾ പുറത്തിറക്കിയത് . വെള്ളിയിൽ നിർമിച്ച ഈ നാണയത്തിന്റെ സ്വീകാര്യതയെ തുടർന്ന് ആർകൊട്ട് നവാബും സൂരറ്റ് സുൽത്താനും രൂപാ നാണയങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു. 1677 -ൽ ബ്രിട്ടിഷുകാരും രൂപാ നാണയങ്ങൾ ഇറക്കി ഈ നാണയത്തിലാണു 'റുപ്പീ 'എന്ന നാമം ആദ്യമായി വന്നത് .പിന്നീട് തങ്ങളുടെ കീഴിലുള്ള മദ്രാസ് ,ബോംബെ ,കൽകട്ട പ്രസിഡൻസി കളിലേക്ക് വ്യത്യസ്തമായ രൂപാ നാണയങ്ങൾ പുറത്തിറക്കി .1835-ൽ പുതിയ നാണയ വ്യവസ്ഥ വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഒട്ടാകെ ഒരേ തരത്തിലുള്ള നാണയങ്ങൾ പ്രചാരത്തിൽ വന്നു .
നാണയനിർമിതിക്കു പുറമേ മറ്റു പല മേഘലകളിലും ഷേർഷ യുടെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തപാൽ വിതരണ രംഗത്ത് പല പരിഷ്കരണങ്ങളും ഇദ്ദേഹം നടപ്പിൽ വരുത്തി .കച്ചവട സംഘങ്ങൾ ക്കും വഴിയാത്രക്കാർക്കും താമസിക്കുവാൻ ധാരാളം സത്രങ്ങൾ നിർമിക്കുകയും മികച്ച ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തു .പ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡ് ഷേർഷ യുടെ സംഭാവനയാണ് .

shershasuri

Thursday, August 22, 2013
വയനാട് ജില്ലയിലെ നാണയ ശേഖരണത്തിൽ താല്പര്യമുള്ളവർക്കായി നുമിസ്മാറ്റിക് ക്ളബ് ഓഫ് വയനാട് (numismatic club of wayanad) എന്ന പേരിൽ ഒരു സംഘടന നിലവിൽ വന്നിരിക്കുന്നു. നാണയശേഖരണശീലം വളർത്തുക ,നാണയങ്ങളെ പറ്റി പഠനം നടത്തുക ,ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ ഉദ്ദേശ ത്തോടെ തുടങ്ങിയ ഈ സംഘടനയിൽ അംഗങ്ങൾ ആവാൻ ബന്ധപ്പെടുക 9446942278 ,9946700000
Friday, October 14, 2011
Tuesday, December 22, 2009
സംഘ കാല നാണയങ്ങള്‍

പ്രാചീന സാഹിത്യത്തിലും ശാസനകളിലും ധാരാളം പരാമര്‍ശിക്കപ്പെട്ട ഭൂപ്രദേശമാണു കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യ. ദക്ഷിണമേഖലയിലെ പ്രശസ്ത ഭരണവിഭാഗങ്ങളാണു ചേര,പാണ്ഢ്യ,ചോള രാജ്യവംശങ്ങള്‍.പാണ്ഡ്യ രാജ്യത്തെ മുത്തുകളും പട്ടുവസ്ത്രങ്ങളും മൗര്യസാമ്രാജ്യത്തില്‍ പോലും പ്രശസ്തമായിരുന്നു. തമിഴകം വാണിരുന്ന ഈ മൂന്നുവംശങ്ങളിലും പെട്ട ആദ്യകാലരാജാക്കന്മാരെ പറ്റി"സംഘകാല"രചനകളിലൂടെയാണു നമുക്കുമനസിലാക്കാന്‍ കഴിയുന്നത്.പരസ്പരം യുദ്ധം ചെയ്തിരുന്ന ഇവരില്‍ കൂടുതല്‍ ശക്തര്‍ ചോളരായിരുന്നു.ഈകാലത്തെ ചോളരാജക്കന്മാരില്‍ പ്രശസ്തനാണു'കരികാലചോളന്‍'. ചേരന്മാരില്‍ പ്രബലന്‍'ഉതിയന്‍ ചേരലാതന്‍. സംഘകാല പാണ്ഡ്യ രാജാക്കന്മാരില്‍ പ്രസിദ്ധന്‍ 'നെടുംചെഴിയപാണ്ഡ്യന്‍'എ.ഡി അഞ്ചാം നൂറ്റാണ്ടോടെ ശക്തി ക്ഷയിച്ച ഈ മൂന്ന് വംശങ്ങളും അധികാരത്തില്‍ നിന്നുംപുറംതളളപ്പെട്ടു.
പിന്നീട് 7,8 നൂറ്റാണ്ടുകളില്‍ ശക്തി വീണ്ടെടുത്ത ഈ മൂന്നുവംശങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങള്‍ വികസിപ്പികുകയും പരസ്പരം പോരടിക്കുകയും ചെയ്തു.പന്ത്രണ്ടാംനൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്ന ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു നമ്മുടെകേരളത്തിന്റെ പലഭാഗങ്ങളും.ഈകാലത്തുതന്നെ ചോളന്മാര്‍ കേരളം ആക്രമിക്കുകയും ചില പ്രദേശങ്ങള്‍ കീഴടക്കുകയുംചെയ്തു.ഈകാലഘട്ടത്തില്‍ മലബാര്‍തീരം വലിയവ്യാപാരകേന്ദ്രമായി മാറുകയുണ്ടായി.
. ചോള നാണയങ്ങള്‍
. ചോള നാണയങ്ങള്‍
Subscribe to:
Posts (Atom)









.jpg)


