Saturday, July 18, 2009

ഹൂണന്മാരുടെ നാണയങ്ങള്‍




ഗുപ്തന്മാരുടെ അവസാനഘട്ടത്തില്‍ മധ്യ ഏഷ്യയില്‍ നിന്നും പേര്‍ഷ്യയിലേക്കും പിന്നീട്‌ അഫ്ഗാനിലൂടെ ഇന്ത്യയിലേക്കും വന്നെത്തിയ ഒരു വിഭാഗമാണു"ഹൂണന്‍"മാര്‍.ഗുപ്തന്മാരിലെ അവസാനകാല ഭരണാധികാരിയായിരുന്ന'സ്കന്ദഗുപ്തനെ'പരാചയപ്പെടുത്തിയ ഇവര്‍ പഞ്ചാബ്‌,മാള്‍വ,രാജസ്ഥാന്‍ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കി തങ്ങളുടെതായ ഭരണം സ്ഥാപിച്ചു.ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുവഴിയൊരുക്കിയ ഇവര്‍ എ.ഡി.500-മുതല്‍542-വരെ രാജ്യം ഭരിച്ചു.സ്വേച്ഛാധിപതികളായിരുന്ന ഹൂണരാജാക്കന്മാരില്‍ കുപ്രസിദ്ധനാണു മിഹിരകുലന്‍ എന്ന രാജവ്‌.കൂടുതലും ബുദ്ധസന്യാസിമാരായിരുന്നു ഇവരുടെ ക്രൂരതക്കു വിധേയമായത്‌.

6 comments:

Areekkodan | അരീക്കോടന്‍ said...

Still the photoes can't be enlarged

കാട്ടിപ്പരുത്തി said...

നല്ല ഉദ്യമം- തുടരുക

ബഷീര്‍ പൂക്കോട്ടൂര്‍ said...

ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്.ഇഷ്ടപെട്ട വിഷയമാണ്.തുടരുക.ആശംസകള്‍

Anupama Nair said...

A verity blog!!All the best!!

roopadarsakan said...

പ്രോല്‍സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും വളരെ നന്ദി.ചിലതിരക്കുകള്‍ കാരണം പുതിയപോസ്റ്റുകള്‍ ഒന്നും ഇട്ടിട്ടില്ല.

Anonymous said...

very good