Monday, September 30, 2013

machine struck rupee coins

പ്രസിഡന്‍സികളിലെ രൂപാ നാണയങ്ങള്‍ പരിചയപ്പെടുത്തിയപ്പോള്‍ കൊടുത്ത ഫോട്ടോകളെല്ലാം കണ്ടുവോ ? ഹാന്റ് മെയ്ഡ് നാണയങ്ങളാണു അവയൊക്കെ.ആദ്യത്തില്‍ നാണയങ്ങളുടെ രൂപം ക്രിത്യമായിരുന്നില്ല. പിന്നീട് സാങ്കേതിക വിദ്യ മെച്ചപ്പെട്ടപ്പൊള്‍ യന്ത്ര നിര്‍മിത നാണയങ്ങള്‍ പുറത്തിറക്കി.ഇവയ്ക്കു ആദ്യകാല നാണയങ്ങളെക്കാള്‍ കട്ടി കുറവാണെങ്കിലും വട്ടം കൂടുതലാണ്.( താരതമ്യത്തിനു    ബ്രിട്ടീഷ്‌ ഇന്ത്യ പ്രസിഡൻസി നാണയങ്ങൾ എന്ന പോസ്റ്റ് കാണുക) യന്ത്ര നിര്‍മിത രൂപാ നാണയങ്ങളുടെ ചിത്രങ്ങള്‍  ചുവടെ,  
madras rupee bombay rupee

bengal rupee

Tuesday, September 24, 2013

BOMBAY PRESIDENCY COINS

ഗുജറാത് സുല്‍താനേറ്റിന്റെ ഭാഗമായിരുന്ന ബൊംബെ തീരം ബഹദൂര്‍ഷായുടെ പക്കല്‍ നിന്നും പോര്‍ചുഗീസുകാര്‍ കൈ വശപ്പെടുത്തുന്നത്  1534-ലാണ്. മുംബെയില്‍ നഗരവല്‍കരണത്തിനു തുടക്കമിട്ട പോര്‍ച്ചുഗീസുകാരുതന്നെയാണു 'നല്ല ഉള്‍കടല്‍' എന്നര്‍ത്ഥമുള്ള ബോംബാഹിയ എന്ന നാമം മുംബെക്കു നല്‍കിയതും. 1661-ല്‍ പോര്‍ചുഗീസ് രാജാവിന്റെ മകളെ ബ്രിട്ടനിലെ ചാള്‍സ് രണ്ടാമന്‍ വിവാഹം ചെയ്തപ്പോള്‍ സ്ത്രീധനമായി ബൊംബെ  ബ്രിട്ടീഷ് രാജകുടുംബത്തിനു ലഭിച്ചു. ബോംബെ തീരത്തിന്റെ പ്രാധാന്യം തിരിച്ചറിഞഞ ഈസ്റ്റിന്ത്യാ കമ്പനി 1668-ല്‍ ബ്രിട്ടീഷ് അധികാരികളില്‍ നിന്നും ബോംബെ തീരം പാട്ടത്തിനെടുത്തു.സൂറത്തില്‍ നിന്നും  തങങളുടെ ആസ്ത്ഥാനം ബോംബെയിലെക്കു മാറ്റിയ കമ്പനി കച്ചവടത്തോടൊപ്പം രാഷ്ട്രീയ അധികാരവും ഇന്ത്യയില്‍ വ്യാപിപ്പിച്ചു. ഈസ്റ്റിന്ത്യാകമ്പനി ബോംബെക്കുവേണ്ടി ഇറക്കിയ ചില നാണയങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
Thursday, September 19, 2013

madras presidency                               madras presidency coins

Ing¡³ cmPy§fpambn I¨hSw \S¯p¶Xnë 1599þ cq]oIcn¨  I¼\nbmé CuÌv C´ym I¼\n. kmlknI I¨hS¡mÀ F¶dnbs¸«nê¶ Hê Iq«w anSp¡·mcmbnêì CXnsâ ]n¶nÂ.1600þ Fenk_¯v cmÚn \evInb A[nImc¯nsâ _e¯n C´ybnse¯n I¨hS¯në XpS¡w ædn¨p. kqdän Hê ^mÎdn XpS§phm³ apKÄ N{IhÀ¯n PlmwKodn \n¶v AëhmZw t\SnsbSq¯p CXns\ XpSÀ¶v 1615 þ apKÄ kv{amPy¯nsâ hnhn[ `mK§fn I¨hSw \S¯mëw ^mÎdnIÄ Øm]n¡mëw CuÌn´ym I¼\nç Ignªp hnPb \Kc km{amPy¯nsâ XIÀ¨sb XpSÀ¶v ZpÀ_eambnê¶ Z£ntW´ybn AëIqeamb kmlNcyambnêì I¼\n¡v. ZpÀ_ecmbnê¶ cmP¡·msc his¸Sp¯n INhSw hn]peam¡n. 1639þ {]mtZinI cmPmhn \n¶v a{Umkv ssI his¸Sp¯n XpdapJ Np¦ hchnsâ ]æXn \evImsa¶ hyhØbn a{Umkn tIm« sI«mëw Øew `cn¡mëapapÅ AhImiw t\SnsbSp¯p,IqsS \mWbw ASnç¶XnëÅ A[nImchpw A§ns\ a{Umkn CuÌn´ym I¼\n \mWb§Ä ]ndì.Wednesday, September 4, 2013

  •            ബ്രിട്ടീഷ്‌ ഇന്ത്യ പ്രസിഡൻസി നാണയങ്ങൾ 

1835þ C´ym cmPy¯v ]pXnb \mWb hyhØ \nehn hì. dp]o AW ss] knÌw Bbnêì CXv. CXns\ XpSÀ¶v C´ybn FÃmbnS¯pw Htc Xq¡¯nepw cq]¯nepapÅ \mWb§Ä ]pd¯nd¡n. {_n«ojn´ybnse anâv amsÌÀ Bbnê¶ "Pbnwkv {]n³sk]v 'Bé Cu ]cnjvIcW¯nsâ kq{X[mc³.1835þë ap³]v a{Zmkv,s_mws_,IevI« {]knU³knIfn hyXykvX§fmb \Wb§fmbnêì D]tbmKn¨nê¶Xv. aqì {]knU³knIfnepw cq]m \mWbw D]tbmK¯nenêìsh¦nepw FÃmw hyXykvXambnêì.apKÄ \mWb§sf AëIcn¨v \nÀan¨ Cu \mWb§fn t]Àjy³ enJnX§fméÅXv hnhn[ apKÄ N{IhÀ¯namêsS t]êw \mWbw ASn¨ kvXe \mahpw FÃmw t]Àjy³ `mjbn Xs¶. \mWbw ASn¨ hÀjw tcJs¸Sp¯nbncnç¶Xv "lnPd' hÀj¯n  F¶m 1825þ t_mws_ {]knU³knക്ക് വേണ്ടി ASn¨ cq]m \mWb§fn {InkvXp hÀjw tcJs¸Sp¯nbncnçì. cq],ss],Iymjv.]Ww,]tKmU XpS§n shÅnbnepw kzÀ®¯nepw sN¼nepw s]« \mWb§Ä a{Zmkv {]knU³knbn {]Nmc¯nep­mbnêì. ae_mÀ a{Zmkv {]knsU³knbpsS `mKambnêìsh¦nepw ae_mÀ tImÌn D]tbmK¯nenê¶ \mWb§fn A[nIhpw \nÀ½n¨nê¶Xv t_mws_ anân \n¶mbnêì.
aq¶v {]knU³knIfnepw ]pd¯nd¡nb cq]m \mWb§fmé Cu t]mÌn sImSp¯ncnç¶Xv.


bombay presidency
bengal presidency