പഴയകാല ഇന്ത്യന്‍ നാണയങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങള്ക്കുള്ള ഒരു എളിയ ശ്രമം.
Monday, September 30, 2013
machine struck rupee coins
പ്രസിഡന്‍സികളിലെ രൂപാ നാണയങ്ങള്‍ പരിചയപ്പെടുത്തിയപ്പോള്‍ കൊടുത്ത ഫോട്ടോകളെല്ലാം കണ്ടുവോ ? ഹാന്റ് മെയ്ഡ് നാണയങ്ങളാണു അവയൊക്കെ.ആദ്യത്തില്‍ നാണയങ്ങളുടെ രൂപം ക്രിത്യമായിരുന്നില്ല. പിന്നീട് സാങ്കേതിക വിദ്യ മെച്ചപ്പെട്ടപ്പൊള്‍ യന്ത്ര നിര്‍മിത നാണയങ്ങള്‍ പുറത്തിറക്കി.ഇവയ്ക്കു ആദ്യകാല നാണയങ്ങളെക്കാള്‍ കട്ടി കുറവാണെങ്കിലും വട്ടം കൂടുതലാണ്.( താരതമ്യത്തിനു ബ്രിട്ടീഷ് ഇന്ത്യ പ്രസിഡൻസി നാണയങ്ങൾ എന്ന പോസ്റ്റ് കാണുക) യന്ത്ര നിര്‍മിത രൂപാ നാണയങ്ങളുടെ ചിത്രങ്ങള്‍ ചുവടെ,
2 comments:
Excellent.
Excellent.
Post a Comment