Sunday, May 3, 2009

ആദ്യത്തെ നാണയം



പീത ലോഹത്തിലെ ആദ്യ നാണയം

3 comments:

roopadarsakan said...

ലോകത്തിലെ ഏറ്റവും ആദ്യത്തെ നാണയമായി വിശ്വസിക്കപ്പെടുന്ന ഇത്‌' സ്റ്റാറ്റര്‍'എന്നപേരിലറിയപ്പെടുന്നു. ആദ്യത്തെ നാണയമായിതന്നെ കരുതപ്പെടുന്ന'നിഷ്ക'ത്തിന്റെ ചിത്രമോ മറ്റു മാതൃകയോ ഉള്ളതായി കാണാനിടവന്നിട്ടില്ല.

Areekkodan | അരീക്കോടന്‍ said...

പടം നല്‍കിയത്‌ നന്നായി.കുറിപ്പില്‍ തന്നെ പടം നല്‍കിയാല്‍ കൂടുതല്‍ നന്നാകും.പടം വേറെ കൊടുക്കുകയാണെങ്കില്‍ ടൈറ്റ്‌ല്‍ നല്‍കാന്‍ ശ്രദ്ധിക്കുക.

roopadarsakan said...

പ്രിയപ്പെട്ട അരീക്കോടന്‍ മാഷ്‌;
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി. ഞാന്‍ പോസ്റ്റിയ ചിത്രത്തിനു ഇപ്പോള്‍ ടൈറ്റില്‍ കൊടുത്തിട്ടുണ്ട്‌